രണ്ട് വാഹനങ്ങളിലെത്തിയ സംഘങ്ങള്‍ തമ്മിലുള്ള സംഘര്‍ഷത്തിനിടെ, ബസ് കാത്തു നില്‍കുകയായിരുന്ന ഹര്‍സിമ്രതിന് അബദ്ധത്തില്‍ വെടിയേല്‍ക്കുകയായിരുന്നു.
സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. വിദ്യാര്‍ഥിനി അബദ്ധത്തില്‍ വെടിവയ്പ്പിന് ഇരയായതാണെന്നും പെണ്‍കുട്ടി നിരപരാധിയാണെന്നുമാണ് പൊലീസ് പറയുന്നത്.

Comments: